Sunday, August 28, 2011

സ്തനാര്‍ബുദം കണ്ടെത്താന്‍ പുതിയ സ്‌കാനര്‍

സ്തനാര്‍ബുദം കണ്ടെത്തുന്നതിനുള്ള പരിശോധനയ്ക്ക് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍ പുതിയ സ്‌കാനര്‍ വികസിപ്പിച്ചു. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന മാമോഗ്രാമില്‍നിന്ന് വ്യത്യസ്ഥമായി റേഡിയേഷനില്ലാതെ രോഗനിര്‍ണയം നടത്താമെന്നതാണ് പുതിയ സ്‌കാനറിന്റെ സവിശേഷത. വളരെ വ്യക്തമായ രോഗനിര്‍ണയത്തിന് പുതിയ സ്‌കാനര്‍ ഉപകരിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. Read more @ Mathrubhumi Pages


No comments:

Post a Comment